തലശ്ശേരി: മാടപ്പീടിക പുല്ലയിൽതാഴെ കൂറ്റിവയൽ റാഷിനാസിൽ റാബിയ (62) നിര്യാതയായി. ഭർത്താവ്: മൊയ്ദീൻ. മക്കൾ: റംഷീദ്, റമീൻ, റാഷിന. മരുമക്കൾ: റഹീന, ഷംന, സാബിർ. സഹോദരൻ: പരേതനായ മമ്മു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മാടപ്പീടിക വയലളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.