ചൊക്ലി: കവിയൂരിലെ താഴെ ചിറക്കൽ ദിനേശൻ (56) നിര്യാതനായി. ഭാര്യ: പ്രീജ. മക്കൾ: ധനുഷ്, ദേവനന്ദ (വിദ്യാർഥികൾ). സഹോദരങ്ങൾ: സുരേഷ് ബാബു, സത്യൻ (മൈസൂർ), അജിത (വടകര), പരേതനായ ചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.