കണ്ണപുരം: ചെറുകുന്ന് കൊവ്വപ്പുറം കാവിലെ വളപ്പിൽ കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: അജിത, അനിത, അനില, അജേഷ് (ചെറുകുന്ന് പഞ്ചായത്തംഗം, ചെറുകുന്ന് സഹകരണ ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: ജഗദീശൻ (മാടായി), സരിത (പാണപ്പുഴ), പരേതരായ രാജൻ (കീഴറ), പ്രകാശൻ (കവിണിശ്ശേരി). സഞ്ചയനം ശനിയാഴ്ച.