പാവന്നൂർമൊട്ട: കുറ്റ്യാട്ടൂർ താഴെ കാരാറമ്പിലെ ലീനാലയത്തിൽ വി.പി. അംബുജാക്ഷി (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാമപ്പണിക്കർ (റിട്ട. റെയിൽവേ). മക്കൾ: പുരുഷോത്തമൻ (റിട്ട. റെയിൽവേ), മധുസൂദനൻ (റിട്ട. റെയിൽവേ), കൃഷ്ണകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), വി.പി. രഘുരാജ് (റിട്ട. കേരള വാട്ടർ അതോറിറ്റി), വിനോദ് കുമാർ (വിദേശം), സതീഷ് കുമാർ (വിമുക്ത ഭടൻ), സജീവ് കുമാർ (ജ്യോത്സ്യൻ), ലീന. മരുമക്കൾ: ശ്രീജിത്ത് (വിദേശം), വസന്തകുമാരി, ഹേമലത, സീന, ഹണി, പ്രസീത, വിപിന, രജിന. സംസ്കാരം വെള്ളിയാഴ്ച.