കുണ്ടറ: പെരുമ്പുഴ കേരളപുരം പെരുമ്പുഴ മൈതാനത്തുവീട്ടിൽ വിൽസൺന്റെ ഭാര്യ ട്രീസാമ്മ വിൽസൺ (70) നിര്യാതയായി. മകൾ: മഡോണ. മരുമകൻ: വിശാഖ്. സംസ്കാരം ഞായറാഴ്ച മൂന്നിന് കേരളപുരം മേരി റാണി ചർച്ച് സെമിത്തേരിയിൽ.