കുണ്ടറ: കുമ്പളം ആനന്ദഭവനിൽ എം. യേശുദാസന്റെ (അസിസ്റ്റന്റ് മാനേജർ, ഔഷധി) ഭാര്യ ജിജിമോൾ അലക്സ് (54- കുണ്ടറ പഞ്ചായത്ത് സെക്രട്ടറി) നിര്യാതയായി. മക്കൾ: അഭിലാഷ് ദാസ്, ആർഷ മരിയ ദാസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.