കൊല്ലം: പത്രം ഏജന്റും രണ്ടാംകുറ്റി സപ്ലൈകോ ഗോഡൗണിലെ ജീവനക്കാരനുമായിരുന്ന പള്ളിമുക്ക് ചകിരിക്കട അല്അമീന് നഗര്‍ 54ല്‍ മുഹമ്മദ് ഹുസൈന് (52) നിര്യാതനായി. മാതാവ്: സൈനബ ബീവി. ഭാര്യ: ഷംനി. മക്കള്‍: ഫാത്തിമ, ഫാസില.