വർക്കല: ഇടവ കാപ്പിൽ കണ്ണംമൂട് കാക്കോല് വിള മാണിക്യ ഭവനിൽ മോഹനകുമാർ (പൊടിയൻ, 62) നിര്യാതനായി. ഭാര്യ: അംബികാ ദേവി. മക്കൾ: മനു കൃഷ്ണൻ, മഞ്ചു. മരുമക്കൾ: സരിഗ, സന്തോഷ്. സഞ്ചയനം: ബുധനാഴ്ച രാവിലെ എട്ടിന്.