വർക്കല: അയിരൂർ കാർത്തി വിഹാറിൽ ജയചന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ: ജലജ. മമക്കൾ: കാർത്തി, ജീന. മരുമക്കൾ: ബിഫു, സുനിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.