വര്‍ക്കല: തച്ചന്‍കോണം രോഹിണി വിലാസത്തില്‍ പരേതനായ വാസവന്റെ ഭാര്യ നളിനി (83) നിര്യാതയായി. മക്കള്‍: സുരേഷ്, പരേതയായ രോഹിണി. മരുമക്കള്‍: ടിന്റു, പരേതനായ പട്ടേല്‍. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.