വര്‍ക്കല: ജനാര്‍ദനപുരം സന്നിധി സ്ട്രീറ്റ് അനുഗ്രഹയില്‍ ശാന്ത (77) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാര്‍ദന അയ്യർ (റിട്ട. എഫ്.സി.ഐ മാനേജര്‍, കൊല്ലം). മക്കള്‍: കണ്ണന്, സുജ. മരുമക്കള്‍: ആര്. ഗണേഷ്, എം. അശ്വതി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന്.