വർക്കല: ഇടവ വെൺകുളം, പുളിനിന്നതിൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (84) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, സുരേന്ദ്രൻ, സുധാകരൻ. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.