തിരുവനന്തപുരം: പ്ലാമൂട് വിളയിൽ കുടുംബാംഗം മേരി സി. സാമുവൽ (89 -റിട്ട. അധ്യാപിക, പട്ടം ഗേൾസ് ഹൈസ്കൂൾ) നാലാഞ്ചിറയിലെ മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എം. കോശി (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, കെ.പി.എസ്.സി). മക്കൾ: മാത്യു കോശി, സാമുവൽ കോശി (യു.എസ്.എ), റേച്ചൽ കോശി (ജി.എസ്.ഐ). മരുമക്കൾ: അജി, എൽസി സാമുവൽ (യു.എസ്.എ), ജിജി കെ. അബ്രഹാം (റിട്ട. എയർഫോഴ്സ്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് നന്ദൻകോട് ജറുശലേം മാർത്തോമ ചർച്ച് സെമിത്തേരിയിൽ.