പോത്തൻകോട്: കാട്ടായിക്കോണം കോണത്ത് ഉത്രത്തിൽ സജി-സൗമ്യ ദമ്പതികളുടെ മകൻ എസ്. വിഷ്ണു (22-സച്ചു) നിര്യാതനായി. സഹോദരി: വൈഷ്ണവി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.