വള്ളക്കടവ്: വയലിൽ വീട്ടിൽ നുസൈബ ബീവി (64) കല്ലാട്ടുമുക്ക് സ്വാഗത് നഗറിൽ നിര്യാതയായി. ഭർത്താവ്: റഹീം (റിട്ട. അധ്യാപകൻ ടെക്നിക്കൽ സ്കൂൾ, ഉള്ളൂർ). പിതാവ്: പരേതനായ മീരാസാഹിബ്. മക്കൾ: സമീർ (ഖത്തർ), ഷഫീഖ് (അയർലൻഡ്). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പൂന്തുറ പുത്തൻപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.