കണിയാപുരം: കടയറ വീട്ടിൽ പരേതനായ അഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഖദീജ ബീവി (88) നിര്യാതയായി. മക്കൾ: ഹാഷിം (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഹസീന (റിട്ട. കോടതി), ഹാരിത് (പൊലീസ് ഡിപ്പാർട്ട്മെൻറ്), പരേതരായ ഹാഷിർ, അബ്ദുൽ ഹലീം. മരുമക്കൾ: അബ്ദുൽ ഹമീദ്, ജാസ്മിൻ, ബീനു.