അഴീക്കോട്: മേനോൻ ബസാറിൽ പരേതനായ ചാലിൽ കൊച്ചുമുഹമ്മദിന്റെ മകൻ അബൂബക്കർ (78) നിര്യാതനായി. അഴീക്കോട് പുന്നക്കപ്പള്ളി കമ്മിറ്റി, മഹാത്മ ഗ്രാമോദ്ധാരണ സഹകരണ സംഘം എന്നിവയുടെ പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ബ്രഹ്മകുളം ചേക്കര വീട്ടിൽ മൊയ്തുവിന്റെ മകൾ ലൈല. മക്കൾ: അനസ് (സിറ്റി ലിങ്ക്, ഇടപ്പള്ളി), മുഹമ്മദ് നിസാർ (റോളേഴ്സ്, കൊടുങ്ങല്ലൂർ), ഫെമിത (മുംബൈ). മരുമക്കൾ: ശിഹാബ് (വടക്കുഞ്ചേരി), മഞ്ജുഷ, സിനിത.