വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനുസമീപം ശംഭു വീട്ടിൽ നൂറുദ്ദീൻ (75) നിര്യാതനായി. ഭാര്യ: ഫൗജീന്നീസ. മക്കൾ: റാബിയ ഫർവീൻ, അനീഷ് അഹമ്മദ്.