എറിയാട്: മാടവന അത്താണി പരേതനായ പാലക്കൽ മുഹമ്മദാലിയുടെ ഭാര്യ ഐഷ (82) നിര്യാതയായി. മക്കൾ: ബീന, ഷാനവാസ്, ഫെമിന. മരുമക്കൾ: സുനിത, കുഞ്ഞുമുഹമ്മദ്, പരേതനായ മജീദ്.