മാള: വടമ പുത്തനങ്ങാടി അബ്ദുൽ വഹാബ് (60) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷുഹൈബ്, ഷുഹർഭാൻ. മരുമക്കൾ: അൻഷിത, അൻഷാദ്.