പുതുക്കോട്: തച്ചനടി ചെറുകാഞ്ഞിരക്കോട് പി.എം ഹൗസിൽ പി.എം. മുഹമ്മദാലി (69) നിര്യാതനായി. പുതുക്കോട് ഹ്യൂമൺ കെയർ ഫൗണ്ടേഷൻ ട്രസ്റ്റിലും വെട്ടുകാട് മസ്ജിദുൽ ഹുദ മഹല്ല് കമ്മിറ്റിയിലും അംഗമാണ്.
ഭാര്യ: ജന്നത്ത്. മക്കൾ: ഫൈസൽ (കെ.എസ്.ഇ.ബി പുതുക്കോട്), യൂനസ്, സനൂപ്, ഷിഫാന. മരുമക്കൾ: അബ്ദുൽ ഷുക്കൂർ, ഹസീന (ജി.എസ്.ടി വകുപ്പ്), സുമയ്യ പി. നാസർ (കാർഡിയോ ടെക്നീഷ്യൻ), അർഷാന.
സഹോദരങ്ങൾ: കാദർ ബീവി, മുഹമ്മദ് മരക്കാർ, അബ്ദുൽ കാദർ, അബൂബക്കർ, ഉമ്മർ, ജമീല, പാത്തുമുത്ത്.