പട്ടാമ്പി: മേലെപട്ടാമ്പി പരേതനായ കാരിമാൻ കുഴിയിൽ സിദ്ദീഖിന്റെ മകൻ അഷറഫ് (48) നിര്യാതനായി. ഭാര്യ: ജാസ്മിന്. മകള്‍: ആയിഷ.