പട്ടാമ്പി: ഓങ്ങല്ലൂർ കാരക്കാട് പരേതനായ കൂടല്ലൂർ അബ്ദുവിന്റെ മകൻ കുഞ്ഞമ്മി (മുത്തുട്ടി -54) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: കദീജ.
മക്കൾ: റഷീദ, റഫ്ഖാന, റഈസ്, റിസ്വാന, അബ്ദുല്ല. മരുമക്കൾ: നൗഷാദ് (കൊടുമുണ്ട), ഷബീബ് (നെല്ലായ). സഹോദരങ്ങൾ: മുഹമ്മദലി, റസിയ, സുഹറ.