പട്ടാമ്പി: വാടാനാംകുറുശ്ശി കുഴിയാനംകുന്ന് റോഡ് നെടിയേടത്ത് ഇസ്മായിൽ ഹാജിയുടെ മകൻ സെയ്താലി (68) നിര്യാതനായി. ദുബൈ മുനിസിപ്പൽ ജീവനക്കാരനായിരുന്നു. ഭാര്യ: മറിയ. മക്കൾ: റിയാസ്, സലീമ, റമീസ്. മരുമക്കൾ: നീതു, സലീം, സുഹൈല.