വാരണാക്കര: വാരണാക്കര ആലിക്കുന്നത്ത് കുഞ്ഞാലൻ ഹാജിയുടെ മകൻ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പയുടെ ഭാര്യ സി.പി. നുസ്റത്ത് കുറുമ്പടി (50) നിര്യാതയായി.
പിതാവ്: സി.പി. കുഞ്ഞി. മാതാവ്: മറിയക്കുട്ടി (മാളു). മക്കൾ: മുൻസിർ അജ്മാൻ, മുർഷിദ ഖത്തർ, മിഹിന അജ്മാൻ, മിദ (വിദ്യാർഥി, ഹരിയാന), മാസിൻ (വിദ്യാർഥി). മരുമക്കൾ: റിനു ഫാത്തിമ (കുറ്റിപ്പുറം), യാസിർ (ഖത്തർ). സഹോദരങ്ങൾ: ഹഫ്സത്ത് (കുറ്റൂർ), സക്കീന (ദുബൈ), ഖമറുന്നിസ (ചേന്ദര), നൗഷാദ് (ദുബൈ), ഷാജിദലി (ദുബൈ).