മേലാറ്റൂർ: ഏപ്പിക്കാട് മഹല്ലിൽ പുല്ലാണിക്കാട് താമസിക്കുന്ന മഠത്തിൽകുത്ത് മുഹമ്മദ് കുട്ടി (71) നിര്യാതനായി. ഏപ്പിക്കാട് സലഫി മസ്ജിദ് പ്രസിഡന്റായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: ശരീഫ്, സമീറ, സുമയ്യ, നാസിജ. മരുമക്കൾ: കുഞ്ഞാപ്പു (എടത്തനാട്ടുകര), ഫിറോസ് (കരുവാരകുണ്ട്), ഷാനവാസ് (തൊടികപ്പുലം), ഫാത്തിമത് സുഹ്റ (പനങ്ങാങ്ങര).