മലപ്പുറം: കൂട്ടിലങ്ങാടി കടൂപുറം മേക്കുളമ്പ സ്വദേശി മാരതൊടി ഇബ്രാഹിംകുട്ടി (72) നിര്യാതനായി. ഭാര്യ: പരേതയായ മൈമുന. മക്കൾ: അലവിക്കുട്ടി അൻവരി, ആസ്യ, സുനീറ, ഫാത്തിമ സുഹറ, പരേതയായ റംല.
മരുമക്കൾ: മുഹമ്മദ് കുട്ടി (വെള്ളില), സൈനുദ്ദീൻ (ചെലൂർ), മജിദ് (പെരുങ്ങോട്ട് പുലം), ഷാജി (മക്കരപറമ്പ), റസ് ല. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കടൂപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.