മാനന്തവാടി: തൃശ്ശിലേരി ചേക്കോട്ട്കളം എ.കെ. ഗോപാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അശ്വതി, അശ്വിൻ. മരുമകൻ: ബിനു.