പിണങ്ങോട്: മൂരിക്കാപ്പ് റാഹത്ത് മൻസിലിൽ പരേതനായ പി. സഅദിന്റെ ഭാര്യ കെ.പി. ബീകുഞ്ഞി (87) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, ശംസുദ്ദീൻ, സലാഹുദ്ദീൻ, നജ്മുദ്ദീൻ, നിസാമുദ്ദീൻ, നിസാറുദ്ദീൻ, ആരിഫ, ശരീഫ, മാജിത, കൗലത്, സൽമ, തസ്നി. മരുമക്കൾ: മുഹമ്മദ് ഫൈസൽ. ജാനു റഷീദ്, മുനീറ, സഫൂറ, സുഹറ, മുഫീദ, ലിയ, പരേതരായ അബ്ദുൽ സമദ്, അബ്ദുൽ ഹമീദ്, സഫറുല്ല, അബ്ദുൽ നാസർ.