മാനന്തവാടി: പരേതനായ പിലാക്കാവ് മാളിയേക്കൽ അലവിയുടെ ഭാര്യ പി.എം.എസ്. ഷരീഫ ബീവി (90) നിര്യാതയായി. മക്കൾ: ഹംസ ഹാജി തങ്ങൾ, മൊയ്തു, ജാഫർ, നഫീസ, ഫാത്തിമ, പരേതരായ ആലിക്കോയ തങ്ങൾ, അഹമ്മദ് കോയ തങ്ങൾ. മരുമക്കൾ: ജമീല, സഫിയ, ആയിഷ, സലീല, അന്ത്രു, അബ്ദുറഹിമാൻ, പരേതയായ മുല്ലബീവി.