നീലേശ്വരം: തൈക്കടപ്പുറം പാലിച്ചോൻ റോഡ് കൊട്ടറ വീട്ടിലെ കെ.വി. കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ലീല ഇയ്യക്കാട്ട്. മക്കൾ: സന്തോഷ് (എൻ.എസ്.സി. ബാങ്ക്, നീലേശ്വരം) സജിത, ലസിത. മരുമക്കൾ: ഷിബു (നിലാങ്കര), ജയൻ ചെമ്മാക്കര (ഗൾഫ്), പ്രിയ (മടിക്കൈ)