നീലേശ്വരം: റിട്ട. എ.എസ്.ഐ. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ മൂലച്ചേരി ഗംഗാധരൻ നായർ (82) നിര്യാതനായി. ഭാര്യ: കരിപ്പോത്ത് തെക്ക് വീട്ടിൽ രാധ. മക്കൾ: രഞ്ജിത്ത് കുമാർ, രജീഷ് കുമാർ (കേരള വിഷൻ ടെക്നിക്കൽ എൻജിനീയർ), രജില (ഗോവ). മരുമക്കൾ: ചിത്രലേഖ, പ്രകാശൻ (ഗോവ) സഹോദരി കാർത്യായനി.