എടക്കാട്: ഹുസൻമുക്കിൽ കുങ്ങന്റെ വളപ്പിൽ ലത്വീഫ് (64) നിര്യാതനായി. കക്കറ പുതിയ പുരയിൽ മുഹമ്മദ് കുഞ്ഞി-കുങ്ങന്റെ വളപ്പിൽ സാറുഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.എൻ.പി. റഹ്മത്ത്. മക്കൾ: ഫിറോസ് (ദുബൈ), ഫർഹത്ത്, ഫത്വീഹ, റഫ്ന. മരുമക്കൾ: കെ.പി. സജീർ, അഫ്വാന (ചാലാട്). സഹോദരങ്ങൾ: റുഖിയ്യ, സുബൈദ, നിസാബിറ, ശാഹിദ, ബീവി, പരേതരായ ആയിശ, ജമീല.