ശ്രീകണ്ഠപുരം: മൂക്കന്നൂർ മാടശ്ശേരി കുടുംബാംഗം അന്നക്കുട്ടി (87) നിര്യാതയായി.ഭർത്താവ്: പരേതനായ ഞാറക്കൽ ജോസഫ് (ഔതുകുട്ടി). മക്കൾ: റഫേൽ, മേരി, തോമസ്, തങ്കച്ചൻ, ബൈജു. മരുമക്കൾ: സിസിലി, ലെയ്സ്ലി, സോളി, സെബാസ്റ്റ്യൻ, സോണിയ.