ശ്രീകണ്ഠപുരം: നിടിയേങ്ങയിലെ കോക്കാടൻ പാർവതി (67) നിര്യാതയായി. മക്കൾ: ശ്രീകല, പ്രസാദ്, പ്രിയ. മരുമക്കൾ: മോഹനൻ (നിടുവാലൂർ), അനീഷ് (കക്കറ).