തയ്യിൽ: കുറുവ റോഡിലെ ആശിർവാദിൽ എം.ടി. ഹാരിസ് (88) നിര്യാതനായി. അബൂദബിയിൽ ബിൻ അവെയ്ദാ ഗ്രൂപ്പിൽ വളരെക്കാലം ഫിനാൻഷ്യൽ കൺട്രോളറായി ജോലി ചെയ്തിരുന്നു. ഭാര്യമാർ: പരേതയായ എം.കെ. ഫാത്തിമ, സൈബന്നിസ. മക്കൾ: മുഹമ്മദ് ആരിഫ് (അബൂദബി), ഹുസ്ന ബാനു, ഡോ. രഹന. മരുമക്കൾ: മുഹമ്മദ് നജീബ് (അബൂദബി), ഡോ. മുഹമ്മദ് മുഷ്ത്താഖ്, റീമ.