ഇരിട്ടി: കാക്കയങ്ങാട് നല്ലൂരിലെ കണ്ടോത്ത് ചിരുതൈ അമ്മ (107) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടോത്ത് കേളു നായർ. മക്കൾ: പ്രേമൻ, മോഹനൻ, പരേതനായ ആണ്ടി.