പാലത്ത്: അടുവള്ളൂർ പൊയിൽ അബു ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: അബ്ദുല്ല എരവന്നൂർ, റുഖിയ, ഖൈറുന്നിസ, ബഷീർ, അഷ്റഫ്, സുഹറ. മരുമക്കൾ: ഇബ്റാഹീം, ഉസ്മാൻ, നസീമ, തൻസി.