പൂനൂർ: കക്കാട്ടുമ്മൽ അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെ മകൻ ഷാനുൽ റിയാസ് (49) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഷറീന (അധ്യാപിക, എം.ജെ ഹൈസ്കൂൾ വില്യാപ്പള്ളി). മകൾ: ഷെസ ഫാത്തിമ. സഹോദരങ്ങൾ: ഷാജഹാൻ (ജനറൽ മാനേജർ, റിജൻസി ഗ്രൂപ് മുംബൈ), ഷർമിന.