ചേളന്നൂർ: 7-6 കുരുന്നാളി പരേതനായ ചേക്കു സാഹിബിന്റെ ഭാര്യ ആയിശ (76) സ്വവസതിയിൽ നിര്യാതയായി. മക്കൾ: ഷഹർബാനു കാരക്കുന്ന്, ഫർഹാൻ (കൃഷിവകുപ്പ് സിവിൽ). മരുമക്കൾ: അഷ്റഫ് കാരക്കുന്ന് പുന്നശ്ശേരി, ഫമ്ന കിണാശ്ശേരി. സഹോദരങ്ങൾ: പ്രഫ. ആലിക്കുട്ടി (കൊയിലാണ്ടി കൊല്ലം), പരേതയായ ആസിയ (വേങ്ങേരി).