കോഴിക്കോട്: കല്ലിയാട്ടുപറമ്പ്, പരേതനായ യൂസുഫിന്റെ മകൻ കെ.പി. അസ്സു (56-സെൻട്രൽ മാർക്കറ്റ്) നിര്യാതനായി. ഭാര്യ: സാബിറ പി.പി (പള്ളിപറമ്പ്). മക്കൾ: അർഷിദ, ലിത്താസ്, ദാനിഷ്, സിനാൻ. മരുമക്കൾ: റഷാദ്, ഷഹാന.