ബേപ്പൂർ: മാത്തോട്ടം ഫോറസ്റ്റ് ഇടവഴി നസീഫ് മൻസിലിൽ മുസ്തഫയുടെ (താജ് മെറ്റൽസ്) മകൾ നസ്റീന (34) നിര്യാതയായി. ഭർത്താവ്: കെ.ടി. ഫൈസൽ (ഈറ്റ് ആൻഡ് ഡൈൻ, ഫറോക്ക് പേട്ട). മാതാവ്: നസീമ (വടകര). മക്കൾ: ഷയ്യ, ഷൻഷാ, ഇസ്സ. സഹോദരങ്ങൾ: നംഷീദ്, നസീഫ്.