ഫറോക്ക്: ഇ.എസ്.ഐ ആശുപത്രിക്ക് സമീപം താമസിക്കുന്ന എടക്കാട്ട് പുറായ് പള്ളിയാളി വാസു (80)നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: അജിതകുമാരി, സുനിതകുമാരി, റനിതകുമാരി, അനിൽകുമാർ. മരുമക്കൾ: രാമദാസൻ, ഗോപി, ഉഷ. സഹോദരങ്ങൾ: ദേവു, ചന്ദ്രദാസൻ, മോഹനൻ, ദാസൻ, പരേതരായ വേലായുധൻ, സുബ്രഹ്മണ്യൻ, കൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.