ചേളന്നൂർ 8/2: വെള്ളപ്പാലിമീത്തൽ ഉള്ളാട്ടിൽ ഭാരതി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഉള്ളാട്ടിൽ പവിത്രൻ (കോഴിക്കോട് ഗംഗാ തിയേറ്റർ മുൻ സിനിമാ ഓപറേറ്റർ).