പയ്യാനക്കൽ: ചാപ്പയിൽ എം.എം. ഹൗസിൽ പരേതനായ കെ.ടി. ഹസ്സന്റെ മകൻ ടി.ടി. മുഹമ്മദ് ഇഖ്ബാൽ (52-ഓട്ടോ ഡ്രൈവർ) പയ്യാനക്കൽ കാവ് സ്റ്റോപ്പിന് പടിഞ്ഞാറുവശമുള്ള വസതിയിൽ നിര്യാതനായി.
ഭാര്യ: സൈറാക്. മക്കൾ: നിഹാല, നബീല, റുഹൈല. മരുമക്കൾ: മഷൂദ്, റിസാൽ, ഉനൈസ്. സഹോദരൻ: അബ്ദുൽ ലത്തീഫ്.