ചേറ്റുവ: എം.ഇ.എസ് സെന്ററിൽ മദ്റസക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന വലിയകത്ത് കെട്ടുമ്മൽ അബ്ദുഹാജിയുടെ ഭാര്യ നഫീസ (82) നിര്യാതയായി.
മക്കൾ: അബ്ദുൽ ജബ്ബാർ, സക്കീർ ഹുസൈൻ, നിസാമുദ്ദീൻ, ലൈല, സാജിത, ഷഹർബാനു. മരുമക്കൾ: സുലൈമാൻ, അസീസ്, കോയ, മൈമൂന, ഷെമി, ജെസീന.