കുന്നംകുളം: തെക്കേപ്പുറം മൂത്താളി വീട്ടിൽ മോഹനൻ (59) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മിഥുൻ, സന്തോഷ്. മരുമകൾ: ദർശന.