കൊരട്ടി: തെക്കേത്തല ജോർജിന്റെ മകൻ ജെസ്മിൻ (54) നിര്യാതനായി. കൊരട്ടിയിലെ വ്യാപാരിയായിരുന്നു. ഭാര്യ: പൂവത്തുശ്ശേരി കാച്ചപ്പിള്ളി കുടുംബാംഗം മെറ്റി. മക്കൾ: അമിത, അഖിൽ, ആൻറോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.