പഴഞ്ഞി: എഫ്.സി.ഐ റിട്ട. അസി. മാനേജർ പട്ടിത്തടം മൂലേപ്പാട്ട് കൊള്ളന്നൂർ വീട്ടിൽ ഉക്രു (79) നിര്യാതനായി. ഭാര്യ: വൽസ (റിട്ട. അധ്യാപിക, ടി.എം വി.എച്ച്.എസ്, അക്കിക്കാവ്). മക്കൾ: ഗിവർ (ഫീൽഡ് അസി. സോയിൽ സർവേ), ലിനോ (അധ്യാപിക, എം.ഇ.എസ് പൊന്നാനി).
മരുമക്കൾ: നീതു, അനിൽ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.എസ്.ഇ.ബി, കുന്നംകുളം). സംസ്കാരം തിങ്കളാഴ്ച 10.30ന് കുന്നംകുളം വി നാഗൽ സെമിത്തേരിയിൽ.