പറളി: എടത്തറ അഞ്ചാം മൈൽ മേലതിൽ മണപ്പുള്ളിപറമ്പ് വീട്ടിൽ പരേതനായ വീരാൻകുട്ടിയുടെ മകൻ അബ്ദുൽ റഹ്മാൻ (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ. ഷഹീർ ബാബു, ഷഫീക്ക്, ഷക്കീർ, ശറഫുദ്ദീൻ. മരുമക്കൾ: റിൻസില, നസിയ, ഫാത്തിമ മുബി, ഷാനിജ.